sundharan-t-55

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം പവിത്രേശ്വരം 466-ാം നമ്പർ ശാഖാ പ്രസിഡന്റ് പുത്തൂർ പവിത്രേശ്വരം ഗ്രീഷ്മത്തിൽ ടി. സുന്ദരൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രമീള. മക്കൾ: ഗ്രീഷ്മ, സൂരജ് (ശംഭു). സഹോദരങ്ങൾ: പരേതനായ വിജയൻ, പരേതനായ സുഗതൻ, രാജൻ, ഷൈലേന്ദ്രൻ (ഗ്രാമ പഞ്ചായത്ത് അംഗം).