ഇഞ്ചക്കാട്: പാറവിള താഴേതിൽ ജോർജിന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. മക്കൾ: തങ്കച്ചൻ, പാപ്പച്ചൻ, ബാബു, പരേതനായ മാമച്ചൻ, മോനച്ചൻ, അമ്മിണി. മരുമക്കൾ: റോസമ്മ, എലിസബത്ത്, മിനി ബാബു, മിനി മോനച്ചൻ, ഗീവർഗീസ്.