rukhiya-beevi-75

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുന്നേൽ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, മൈമൂനത്ത്, ഹാരിസ്, ഹസീന, ഹാഷിം, അനസ്, അൻസാരി. മരുമക്കൾ: റജില, സുബൈർകുട്ടി, നസീറ, മുഹമ്മദ്കുഞ്ഞ്, ജാസ്മിൻ, സുറുമി, ഹസീന.