എഴുകോൺ: ഇരുമ്പനങ്ങാട് കേളാമത്ത് മേലേതിൽ പരേതനായ നാണുവിന്റെ ഭാര്യ നാണി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധ, രമണി, മധുസൂദനൻ, ഓമനക്കുട്ടൻ, ലളിതകുമാരി, അജികുമാർ. മരുമക്കൾ: പരേതനായ ശിവപ്രസാദ്, അശോകൻ, അനിതകുമാരി, സരിത, ഷാജി, സുജ. സഞ്ചയനം 29ന് രാവിലെ 7ന്.