പത്തനാപുരം: നെടുമ്പറമ്പ് മേലേവീട്ടിൽ പരേതനായ റസാഖ് മുഹമ്മദ് റാവുത്തറുടെ ഭാര്യ ഹുസയാ ബീവി (97) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മജീദ് ഖാൻ, റസീന, നബീസത്ത്, നദീറ. മരുമക്കൾ: പരേതനായ മുഹമ്മദ് ഹുസൈൻ, തങ്ങൾ മജീദ്, നൂറുദ്ദീൻ.