കൊട്ടാരക്കര: തൃക്കണ്ണമംഗൽ പേഴുംവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (86) മകളുടെ വീടായ പട്ടാഴി കന്നിമേൽ ലാൽഭവനിൽ നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 30ന് രാവിലെ 8ന് പട്ടാഴിയിലെ വസതിയിൽ.