പരവൂർ: കുറുമണ്ടൽ ചാക്യാന്റഴികത്ത് പരേതനായ കേശവക്കുറുപ്പിന്റെ മകളും പരേതനായ ചാമവിളയിൽ ഭാസ്കരക്കുറുപ്പിന്റെ ഭാര്യയുമായ കെ. തങ്കമ്മഅമ്മ (93, റിട്ട. അദ്ധ്യാപിക, കോട്ടപ്പുറം ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി. കുസുമകുമാരി, ബി. മോഹൻദാസ്, ബി. വിജയകുമാർ, ബി.ടി. ശോഭനകുമാരി. മരുമക്കൾ: ജി. മദനൻ നായർ, ബി.എസ്. രാജേശ്വരി അമ്മ, കെ. ശ്യാമളകുമാരി, പരേതനായ സദാശിവൻപിള്ള. സഞ്ചയനം 30ന് രാവിലെ 7.30ന് കലയ്ക്കോട്ടെ വസതിയിൽ.