കൊല്ലം: ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ചിട്ടുള്ള ഇ.ആർ.ടി (എമർജൻസി റെസ്‌പോൺസ് ടീം) അംഗങ്ങൾക്കുള്ള ഓൺലൈൻ ഏകദിന പരിശീലനം നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ നടക്കും. ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് പരിശീലനം നൽകുന്നത്. ഫോൺ- 9744008560, 8078171595, 6238599746.