അഞ്ചൽ: നെടിയറ അഗസ്ത്യക്കോട് കിസാൻ മുക്ക് സന്ദീപ് ഭവനിൽ (കുളത്തടി) അരവിന്ദാക്ഷന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: സത്യബാലൻ, ലതിക, ലൈലാകുമാരി, സജീവ്, രാജീവ്, ഷാജിമോൾ. മരുമക്കൾ: രമ, സുരേന്ദ്രൻ, ബാബു, സുലത, ഷീല, ഷാജികുമാർ.