പത്തനാപുരം: പിടവൂർ പടിഞ്ഞാറ്റിൻകര ചരിപ്പുറത്ത് പടിഞ്ഞാറ്റതിൽ പരേതനായ പരമേശ്വരന്റെ മകൻ കെ.പി. ദിവാകരൻ (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വിജയകുമാർ, ബിനുലാൽ. മരുമക്കൾ: ജോളി, ദീപ. സഞ്ചയനം 30ന് രാവിലെ 8ന്.