പള്ളിത്തോട്ടം: എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ- 133 ൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ജൂമൈലത്ത് ബീവി (62) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ബൈജു, ബിജു, ബിജി. മരുമക്കൾ: സൗമ്യ, താഹിറ, നവാസ്.