പന്മന: ഇടപ്പള്ളിക്കോട്ട ശ്രീവിഹാറിൽ വി.എൻ. രാമചന്ദ്രൻപിള്ളയുടെ (റിട്ട. എ.ഇ.ഒ, ചവറ) ഭാര്യ ചവറ ജി.എച്ച്.എസ് റിട്ട. ഹെഡ് മിസ്ട്രസ് കെ. ശ്രീദേവിപിള്ള (78) നിര്യാതയായി. മക്കൾ: ആർ. പ്രദീപ് (അസി. ഡയറക്ടർ, കെ.വി.ഐ.സി, മുംബയ്), ആർ. രശ്മി. മരുമക്കൾ: ഡോ. എ. മോഹൻകുമാർ (പ്രിൻസിപ്പൽ, യു.ഐ.ടി, കൊല്ലം), ഡോ. എം. ലക്ഷ്മി (എം.എസ്.എം കോളേജ്, കായംകുളം).