rajappan-k-85

കൊട്ടിയം: ഉമയനല്ലൂർ പേരയം ശ്രീനാരായണ വിലാസം വീട്ടിൽ കെ. രാജപ്പൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അജയകുമാർ, പരേതയായ അംബികാകുമാരി, അനിൽകുമാർ, അയ്യപ്പൻ. മരുമക്കൾ: ശ്രീകല, ബിന്ദു, സുജിത. സഞ്ചയനം ജൂലായ് 1ന് രാവിലെ 6ന്.