ചവറ: പുതുക്കാട് തലമുകിൽ ഷോൺ ഡെയിലിൽ ചാക്കോച്ചൻ ജോൺ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തലമുകിൽ സെന്റ് അഗസ്ത്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫ്രാൻസീന. മക്കൾ: ഷൈൻ ചാക്കോ, ഷിബു ചാക്കോ, ശോഭ ചാക്കോ. മരുമക്കൾ: ലിസി, സ്വപ്ന, പരേതനായ സുരാജ്.