ചാത്തന്നൂർ: ചിറക്കര താഴംതെക്ക് ആദിത്യ നിവാസിൽ ശിവാനന്ദന്റെയും രാജമ്മയുടെയും മകൻ എസ്. വിനോദ് (34) നിര്യാതനായി. സംസ്കാരം ഇന്ന്.