ചാത്തന്നൂർ: വരിഞ്ഞം ഇടയില വീട്ടിൽ പരേതനായ വിജയചന്ദ്രന്റെ ഭാര്യ പുഷ്പവല്ലി (65) നിര്യാതയായി. മക്കൾ: ചന്ദ്രലേഖ, ബിജു (ഉണ്ണി). മരുമക്കൾ: രമേശ് കുമാർ, ശ്രീജ.