shaju-p-54

കൊട്ടാരക്കര: അമ്പലക്കര താന്നിവിള പുത്തൻ വീട്ടിൽ (മുട്ടുകോണത്ത്) പി. ഷാജു (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൾ: ലിഷ. മരുമകൻ: നിഹിൽ.