lisy-53

കടയ്ക്കൽ: പാങ്ങലുകാട് ജനനിയിൽ പരേതനായ വിവേകാനന്ദന്റെ ഭാര്യ ലിസി (53, കേരളകൗമുദി മുൻ ഏജന്റ്) നിര്യാതയായി. മകൻ: വൈശാഖ്. മരുമകൾ: ദേവു. സഞ്ചയനം 30ന്.