chandrika-amma-65

കോട്ടുവാൻകോണം: വർക്കല കുരയ്ക്കണ്ണി തറവന്റെവിള വീട്ടിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ചന്ദ്രിക അമ്മ (65) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷാജു, ഷിജു, ഷൈജു. മരുമക്കൾ: ആർ. വിജി, ആർ.എസ്. രേഷ്മനായർ.