പുനലൂർ: വട്ടമൺ ബിജു ഭവനിൽ പരേതനായ വിജയന്റെ ഭാര്യ രത്നകുമാരി (മണി, 61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജു, ബിനു, അനു, വിജി. മരുമക്കൾ: സജിത, ദീപ, വാവ.