പരവൂർ: തെക്കുംഭാഗം പനയറ ഹൗസിൽ എം.എ. ഷഫീക്ക് (69) നിര്യാതനായി. ഭാര്യ: സബർന. മക്കൾ: നോർമല, നെർഹസ്, നിലാഷ് (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമക്കൾ: അൻവർ, റിക്സാന.