dyfi-
ഡി.വൈ.എഫ്.ഐ മൺറോത്തുരുത്ത് കൺട്രാംകാണി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും മൊബൈൽ ഫോൺ ചലഞ്ചും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡി.വൈ.എഫ്.ഐ മൺറോത്തുരുത്ത് കൺട്രാംകാണി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും മൊബൈൽ ഫോൺ ചലഞ്ചും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു നിർവഹിച്ചു. കുന്നത്തൂർ ഏരിയാ സെക്രട്ടറി സുധീഷ്, പ്രസിഡന്റ് രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ. മധു, ബി. ശിവപ്രസാദ്, വാർഡ് മെമ്പർ മോഹൻകുമാർ, ജി. സുരേഷ് ബാബു, പി. സുരേഷ് ബാബു, അജയകുമാർ, അഭിജിത്ത്, ഷൈനി, മേഖലാ സെക്രട്ടറി അതുൽ സുധി, പ്രസിഡന്റ് നിത്യ ബാബു, ജോയിന്റ് സെക്രട്ടറി അനന്തു, യൂണിറ്റ് അംഗങ്ങളായ വിശാഖ്, രഞ്ജു, നിഖിൽ, വി.കെ. അക്ഷയ്, അരുൺ, എസ്. അദ്വൈത്, എസ്. ഗൗതം, ആഷിക്ക്, അമ്പാടി, വൈശാഖ്, സൂര്യ, അഭി, അഭിജിത്ത്, പഞ്ചു, കൃഷ്ണേന്ദു, ഷീബ, എം.ആർ. അനന്തു, പി. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.