കൊല്ലം: ഡീസന്റ് മുക്ക് ചെന്താപ്പൂര് പ്രസാദ് ഭവനിൽ ബാബുരാജ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ശിവപ്രസാദ്, കൃഷ്ണപ്രസാദ്. മരുമകൾ: സ്വാതി.വി. അനിൽ. സഞ്ചയനം 30ന് രാവിലെ 8ന്.