മയ്യനാട്: തണ്ണീർമുക്കം ഇട്ടേക്കാട്ട് വീട്ടിൽ ഡോ. പി.എൻ. ഹരിലാൽ (ഭവാനി, മയ്യനാട്, 84) നിര്യാതനായി. ഭാര്യ: മയ്യനാട് ഗംഗാലയത്തിൽ ജി. ലല. മക്കൾ: സഞ്ജീവ് ലാൽ, രഞ്ജു (യു.കെ), അഞ്ജു (യു.എസ്.എ). മരുമകൻ: രതീഷ് (യു.എസ്.എ). ചെറുമക്കൾ: വേദ, നിവേദ.