raj-kumar-39

പ്രാക്കുളം: കോട്ടൂർ വടക്കതിൽ രാജേന്ദ്രന്റെയും വിമലയുടെയും മകൻ ആർ. രാജ് കുമാർ (അനി, 39) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ആദിത്യൻ, അപർണ. സഹോദരങ്ങൾ: ലതിക, രാജീവ്.