marry-peeyus-83

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സ്നേഹതീരം നഗർ- 83 റോബിൻ വില്ലയിൽ പരേതനായ പീയുസിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: പീറ്റർ, അൽഫോൺസ, ജോസ്, ഷേർളി, സുനി, യേശുദാസ്. മരുമക്കൾ: ജെറാൾഡ, പരേതനായ ഫ്രാൻസിസ്, മിനി, സുശീലൻ, എലിസബത്ത്, അനു.