അ‌ഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുന്നതിനാൽ ഇന്ന് മുതൽ ഇവിടെ നടക്കാൻ ഇരിക്കുന്നപ്ളസ് ടു പ്രായോഗിക പരീക്ഷ അഞ്ചൽ വെസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.