കടുവപാറ: പടിഞ്ഞാറ്റതിൽ ഫിലിപ്പ് ലൂക്കോസിന്റെ ഭാര്യ മോളമ്മ (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രിൻസ് ഫിലിപ്പ്, പ്രിൻസി ഫിലിപ്പ്. മരുമകൻ: അബി അലക്സാണ്ടർ.