പത്തനാപുരം: താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ അഭിമുഖ്യത്തിൽ പിറവന്തൂർ പി.എച്ച്.സിയിൽ മെഡികിറ്റ് വിതരണം ചെയ്തു. കെ ബി.ഗണേശ് കുമാർ എം. എൽ .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു. സുനിത രാജേഷ്, ആരോമലുണ്ണി,​ എം.ജിയാസുദീൻ , ബിജു തുണ്ടിൽ, ശ്യാമവർണ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ. സന്ധ്യ സുധാകർ പി എച്ച് സിയിലേക്കുള്ള മെഗാ മെഡിക്കൽ കിറ്റ് എം .എൽ .എ യിൽ നിന്ന് ഏറ്റുവാങ്ങി