ചവറ: ശങ്കരമംഗലം കാരാളിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ പാത്തുമ്മാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: സൽമാബീവി, റഹിയാനത്ത് ബീവി, ഷിഹാബുദ്ദീൻകുഞ്ഞ്, ഹുസൈഫാബീവി, പരേതനായ സുലൈമാൻ കുഞ്ഞ്, നസീമാബീവി, നിസാർകുഞ്ഞ്. മരുമക്കൾ: കോയാകുട്ടി, പരേതനായ അഹമ്മദ് കുഞ്ഞ്, ഷൈലജ, ബഷീർകുഞ്ഞ്, നാസർ.