ചാത്തന്നൂർ: ഉളിയനാട് ശ്രീമൂലത്തിൽ റിട്ട. അദ്ധ്യാപകൻ എം. ശിവശങ്കരപ്പിള്ള (84) നിര്യാതനായി. ഭാര്യ: ബേബിഅമ്മ. മക്കൾ: തുഷാരബിന്ദു (അർബൻ ബാങ്ക്, ചാത്തന്നൂർ), വി.എസ്. സിന്ധു, ആശാമിനി. മരുമക്കൾ: എസ്.വി. അനിത് (ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ), സി. ബൈജു (സി.എൻ ഇൻഫോടെക്, ചാത്തന്നൂർ), ബി. അനിൽ കുമാർ (റിട്ട. സബ് ഇൻസ്‌പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്).