ഓടനാവട്ടം: പുലിയില മഹേശ സദനത്തിൽ പരേതനായ ജി. നകുലന്റെ ഭാര്യ കെ. വാമാക്ഷി (75) നിര്യാതയായി. മക്കൾ: വസന്ത, മഹേശൻ, മഹിളാമണി. മരുമക്കൾ: പരേതനായ സജീവ്, ദീപ, പ്രസാദ്.