കൊല്ലം: അയത്തിൽ കാരുണ്യ നഗർ മൂകാംബിക ഭവനത്തിൽ കെ. മുരളീധരന്റെ (റിട്ട. റെയിൽവേ മെയിൽ ഗാർഡ്) ഭാര്യ ആർ. അംബിക (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മുകേഷ് (സ്റ്റാഫ് നഴ്സ്, ഹോളി ക്രോസ് ഹോസ്പിറ്റൽ, യു.എൻ.എ സംസ്ഥാന ജോ. സെക്രട്ടറി), ദിവ്യ (ഹെൽത്ത് ഇൻസ്‌പെക്ടർ). മരുമകൻ: സജീവ്.