കൊല്ലം: താ​ലൂ​ക്കു​ത​ല സ്​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളിൽ 49 കേ​സു​ക​ളിൽ പി​ഴ ചു​മ​ത്തി.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ച​വ​റ, കെ.എ​സ് പു​രം, നീ​ണ്ട​ക​ര, ഓ​ച്ചി​റ, പന്മന, ത​ഴ​വ, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര, തൊ​ടി​യൂർ എ​ന്നി​വി​ട​ങ്ങ​ളിലാണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്. 26 കേ​സു​ക​ളിൽ പി​ഴ​യീ​ടാ​ക്കി. 85 സ്ഥാ​പ​ന​ങ്ങൾ​ക്ക് താ​ക്കീ​ത് നൽ​കി.