പിറവന്തൂർ: അലിമുക്ക് ആനകുളം ചതുപ്പ് അരുവിക്കര വീട്ടിൽ എ.വി. ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ (62) നിര്യാതയായി. സംസ്കാരം 30ന് രാവിലെ 10ന് വെട്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: അനീഷ് ശാമുവേൽ, അനിജ ശാമുവേൽ. മരുമക്കൾ: കെ.എ. വർഗീസ്, ജോബിൻ തോമസ്.