കൊല്ലം: കേ​ര​ള ഇൻ​സ്റ്റിറ്റ്യൂട്ട് ഫോർ എന്റർ​പ്ര​ണർ​ഷി​പ്പ് ഡെവ​ല​പ്പ്​മെന്റി​ന്റെ (കെ.ഐ.ഇ.ഡി) ആ​ഭി​മു​ഖ്യ​ത്തിൽ മ​ത്സ്യ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​കൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​ഗ്രോ ഇൻ​ക്യു​ബേ​ഷൻ ഫോർ സ​സ്‌​റ്റൈ​ന​ബിൾ എന്റർ​പ്ര​ണർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യ സൗ​ജ​ന്യ ഓൺ​ലൈൻ പ​രി​ശീ​ല​നം 30ന് നടക്കും. വെബ്സൈറ്റ്: www.kied.info. ഫോൺ: 7403180193, 9605542061.