krishnakutty-69

ചവറ സൗത്ത്: നടുവത്തുചേരി തോപ്പിൽ വീട്ടിൽ കൃഷ്ണകുട്ടി (69) നിര്യാതനായി. ഭാര്യ: പരേതയായ രമ. മക്കൾ: ഗിരീഷ്. ഗീതകൃഷ്ണൻ. മരുമക്കൾ: രാജി, കെ.എസ്. പ്രദീപ്.