ldf

കൊല്ലം: ഇന്ധന വിലവർദ്ധനവിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 30ന് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അറിയിച്ചു.
ഒരു വാർഡിൽ ഒരു കേന്ദ്രത്തിൽ നാലുപേർ വീതം 25 ഗ്രൂപ്പുകളായി കൊവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് 4 മുതൽ 4.30 വരെയാണ് പരിപാടി. കോർപ്പറേഷൻ ഡിവിഷനുകളിൽ 400 പേർ പങ്കെടുക്കും.