കിഴക്കേകല്ലട: താഴം ആര്യവിലാസത്തിൽ ബാബു (64) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ആര്യ, അരുൺ. മരുമകൻ: ധനേഷ്. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.