rajendran

കുണ്ടറ: കച്ചേരിമുക്ക് കൃഷ്ണൻ നടയ്ക്ക് പിന്നിൽ എസ്.ആർ ഭവനിൽ റിട്ട. പി.ഡബ്ല്യു.ഡി ഡ്രാഫ്‌റ്റ്സ്‌മാൻ എൻ. രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മകൾ: നിരഞ്ജന.