പോരേടം: തെരുവിൻഭാഗം മംഗള ഭവനിൽ പരേതനായ എൻ. സദാശിവന്റെ ഭാര്യ സി.പി. മംഗളം (84) നിര്യാതയായി. പരേതരായ സി.എം. പരമു പണിക്കരുടെയും (റിട്ട. എക്സൈസ് പ്രിവെന്റീവ് ഓഫീസർ) സി.കെ. ജാനകിയുടെയും മകളാണ്. മക്കൾ: പരേതനായ എസ്. പ്രതാപൻ. എസ്. ശ്യാമള, എസ്. ലാലു, എസ്. ഉണ്ണി, എസ്. അശോകൻ. മരുമക്കൾ: എൻ. സത്യബാബു, എസ്. പ്രിജി, ആർ. ശ്രീകല, എം. മഞ്ചു.