filo

നീണ്ടകര: നീലേശ്വരം തോപ്പ് കുരിശടി പുതുവലിൽ ബെനഡിക്ടിന്റെ (സി.പി.എം, നീലേശ്വരം തോപ്പ് ബ്രാഞ്ച് അംഗം) ഭാര്യ ഫിലോമിന (54) നിര്യാതയായി. മക്കൾ: ജാക്സൺ, ഫ്രെഡിനന്റ്. മരുമക്കൾ: ഡെയ്സി, കാവ്യ.