shaji-leones-46

മയ്യനാട്: താന്നി ആദിച്ചമൻതോപ്പ് സങ്കീർത്തനത്തിൽ പരേതനായ ലിയോൺസിന്റെയും ഫിലോമിനയുടെയും മകൻ ഷാജി ലിയോൺസ് (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മയ്യനാട് താന്നി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മിത. മക്കൾ: ലിനിയ (15), റെനേറ്റ (കുഞ്ഞാറ്റ, 12). സഹോദരങ്ങൾ: തമ്പി (ജോസഫ്), ബേബി, ജനറ്റ്, വർഗീസ്, ബിയാട്രീസ്, ക്ലീറ്റസ്.