കൊല്ലം: കുരുമ്പേലിൽ പരേതനായ അബ്ദുൾ മജീദിന്റെ ഭാര്യ സഫിയ ബീവി (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതയായ നജീന, റസീന, സബീന, ഷക്കീല, ഷാഹുൽ ഹമീദ് (ബാബു), നൂർജി, ഷെമീം. മരുമക്കൾ: പരേതനായ നിസാർ, നിസാർ, പരേതനായ അബ്ദുൾ സത്താർ, ജലാലുദ്ദീൻ, സുരയ്യ, അബ്ദുൾ ഖാദർ, ഷാജഹാൻ.