unni-sasikumar-44

കൊല്ലം: ക​ട​പ്പാ​ക്ക​ട കൂ​ട്ടാ​ണി​മു​ക്ക് ജന​നീ ന​ഗർ- 117 വെ​ളിയിൽ പ​ടി​ഞ്ഞാ​റ്റതിൽ വീട്ടിൽ ശ​ശി​കു​മാറിന്റെയും ബേ​ബി​യു​ടെയും മകൻ ഉണ്ണി ശ​ശി​കു​മാർ (44) കൊ​വി​ഡ് മൂ​ലം മ​സ്​കറ്റിൽ മരിച്ചു. സം​സ്​കാ​രം പി​ന്നീ​ട്. ഭാര്യ: അ​നു ഉണ്ണി. മക്കൾ: ആ​ദി​ത്യൻ ഉണ്ണി, ആ​ര്യ ഉണ്ണി. സ​ഹോ​ദ​രങ്ങൾ: മഞ്ചു, സഞ്ചു.