hamsath-70

കൂട്ടിക്കട: ആക്കോലിൽ വെളിയിൽ വീട്ടിൽ ഹനീഫയുടെ ഭാര്യ ഹംസത്ത് (79) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ആയിരം തെങ്ങ് ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: എച്ച്. ഷാനവാസ് (സബ് ഇൻസ്പെക്ടർ,​ സിറ്റി ക്രൈം ബ്രാഞ്ച്), ഫൈസി, ലൈല (ഹെൽത്ത് സെന്റർ,​ പാലത്തറ). മരുമക്കൾ: മുബീന, ഷറഫുദ്ദീൻ, പരേതനായ ഷാരിയർ .