ഓയൂർ: പൂയപ്പള്ളി മൈലോട് കയില നവമിയിൽ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: കെ. ചന്ദ്രമതി, കെ. ലീല, കെ. രാധാമണി, എൻ. ഉദയൻ. മരുമക്കൾ: തമ്പി, അശോകൻ, നടേശൻ, രമ്യ.