lathika

മാവേലിക്കര: ആഞ്ഞിലിപ്ര കളരിക്കലേത്ത് പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകൾ ലതിക (65) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: പരേതനായ പ്രൊഫ. ആർ. ഗംഗാപ്രസാദ്, ആർ. ഗോപിനാഥൻ, ആർ. ജഗന്നിവാസൻ, പരേതയായ പത്മകുമാരി.