കൊല്ലം : രവിപിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിനായി എം.പിയുടെ ഓഫീസ് മുഖേനെ അപേക്ഷ സമർപ്പിക്കുന്നവർ ജൂലായ് 4ന് മുൻപ് എം.പി ഓഫീസിൽ അപേക്ഷ എത്തിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് അഞ്ചാണ്.