unnikrishnan-54

കുളത്തൂപ്പുഴ: ഏഴംകുളം പുത്തൻപുരയ്ക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (54) നിര്യാതനായി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻഅംഗവും കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജി.എൽ. ബിന്ദു. മക്കൾ: ഗോപീകൃഷ്ണൻ, ഗൗതം കൃഷ്ണൻ.